Book Name in English : Malayaalathinte Priya kavithakal Idasserry
കവിര്‍തയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തില്‍ സര്‍വ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമുദ്രയായാണ്
സമാഹരണം ഇ മാധവന്‍
Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി Other InformationThis book has been viewed by users 3107 times