Image of Book മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ ഹരികുമാര്‍
  • Thumbnail image of Book മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ ഹരികുമാര്‍
  • back image of മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ ഹരികുമാര്‍

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ ഹരികുമാര്‍

Publisher :Green Books
ISBN : 9788196378066
Language :Malayalam
Edition : 2023
Page(s) : 256
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Malayalathinte Suvarnakathakaley - E Harikumar

മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്‍റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്‍റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്‍ക്കാന്‍ കഴിയും.അഷ്ടമൂര്‍ത്തി
Write a review on this book!.
Write Your Review about മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ ഹരികുമാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 346 times

Customers who bought this book also purchased
Cover Image of Book ഷാഹിദ്നാമ
Rs 350.00  Rs 332.00