Book Name in English : Malayalathile Paristhithy Kathakal
പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിലേക്കു വഴിവെട്ടുന്ന 20 കഥകളുടെ സമാഹാരം പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന് ഭൂമി തനിക്കുമത്രമുള്ളതാണെന്നും കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരേയുള്ള താക്കീതുകൂടിയായിരുന്നു പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മങ്ങാട് തിരഞ്ഞെടുത്തിട്ടുള്ള ഈ കഥകള്‍.Write a review on this book!. Write Your Review about മലയാളത്തിലെ പരിസ്ഥിതികഥകള്‍ Other InformationThis book has been viewed by users 4919 times