Image of Book മഴ പെയ്തു തോരുമ്പോള്‍
  • Thumbnail image of Book മഴ പെയ്തു തോരുമ്പോള്‍
  • back image of മഴ പെയ്തു തോരുമ്പോള്‍

മഴ പെയ്തു തോരുമ്പോള്‍

Language :Malayalam
Page(s) : 115
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Mazha Peythu Thorumpol

ഇതില്‍ കഥയുണ്ട് കവിതയുണ്ട്, നാടകവും സിനിമയുമുണ്ട്, നാടകാന്തം കവിത്വം എന്നാണ്‌ വയ്‌പ്പ് ഇവിടെ ലേഖനാദ്യമോ അന്തമോ കവിതയോളം പോരുന്ന ഒരുശൈലി എഴുത്തുകാരന്‍ കാത്തുസൂക്ഷിക്കുന്നു" മഴ പെയ്തു തോരുമ്പോള്‍ എന്ന ലേഖനത്തില്‍ അത് എഴുത്തിന്റെ ഏഴുവര്‍ണ്ണങ്ങളും പ്രസരിപ്പിച്ച് മഴവില്‍ കാവടി ആടുന്നു.ഒപ്പം സൂക്ഷമ പടുവായ ഒരു വിമര്‍ശകന്റെ നമ്പ്യാരത്തം നാമ്പിടുന്ന ആക്ഷേപഹാസ്യ സാമ്രാട്ടിന്റെ തലത്തിലേക്കും വായനക്കാരെ നയിച്ച് വേറിട്ട വായനാനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.
പ്രസന്നന്‍ ആനിക്കാട് ചെയര്‍മാന്‍ കേരളാ കാര്‍ട്ടൂണ്‍ അക്കാഡമി
Write a review on this book!.
Write Your Review about മഴ പെയ്തു തോരുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1817 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00