Book Name in English : Mazhakkannadi
കഥകളായി മാറുന്ന ജീവിതത്തിലെ തീഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തുകഥകളുടെ സമാഹാരം.
അനുഭവിച്ചു തീര്‍ന്ന ജീവിതത്തിന്റെ ബലം കൊണ്ടും തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്.Write a review on this book!. Write Your Review about മഴകണ്ണാടി Other InformationThis book has been viewed by users 2406 times