Book Name in English : Manthrikakudukkayum Malakhayum
ആരുടെ എന്നു സങ്കടവും തീർക്കുന്ന മാലാഖയുടെ മൺകുടുക്കപോലെ മാന്ത്രിക സിദ്ധികളുള്ളതാണ് ഈ കഥക്കുടുക്കയും. കുരുന്നുകളുടെ മനസ്സിൽ ഇതിലെ കഥകൾ സന്തോഷത്തിന്റെ പൊൻ നാണ്യങ്ങളായി നിറയും. സ്നേഹത്തിന്റെ ചക്കരയുമ്മകളായി അവരുടെ കവിളിൽ പതിയും. അമളിയും അബദ്ധവും അപകടവും ഒക്കെ പിണയുന്നവരാണെങ്കിൽ പോലും ഉറുമ്പയും മുതലചേട്ടനും കരടിക്കുട്ടനും തവളച്ചെക്കനും മറ്റും കുട്ടികളുടെ ഹൃദയസ്റ്റേറ്റിൽ എഴുതി ചേർക്കുന്നത്. മറവിക്കും മായ്ക്കുവാനാകാത്ത കുറെ വലിയ വലിയ പാഠങ്ങളാണ്.Write a review on this book!. Write Your Review about മാന്ത്രികക്കുടുക്കയും മാലാഖയും Other InformationThis book has been viewed by users 14 times