Book Name in English : Mappila Sangakalakal
അറബനമുട്ട്, ദഫ്മുട്ട്,ഒപ്പന(പെണ്‍/ആണ്‍) പരിസരകളി(പരിചകളി)വട്ടപ്പാട്ട്,കോല്‍ക്കളി(മാപ്പിളകോല്‍ക്കളി)മാപ്പിളപ്പാട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങളെ സംബന്ധിച്ച് സാധാരണക്കാര്‍ക്കും പഠന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വഴികാട്ടിയാകാനുതകുന്ന വിധത്തില്‍ ലളിതമായ ഭാഷയില്‍ രചിച്ച ചെറുപുസ്തകം.Write a review on this book!. Write Your Review about മാപ്പിള സംഘകലകള്‍ Other InformationThis book has been viewed by users 2673 times