Image of Book മാമുക്കോയ വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ
  • Thumbnail image of Book മാമുക്കോയ വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ
  • back image of മാമുക്കോയ വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ

മാമുക്കോയ വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ

Publisher :DC Books
ISBN : 9789354329272
Language :Malayalam
Edition : 2021
Page(s) : 252
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 299.00
Rs 284.00

Book Name in English : Mamukkoya Vayanakkarude Hridayam Kavarnna Jeevithakatha

വായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥയായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിയ പുസ്തകത്തിൻ്റെ ഏറ്റവും പുതിയ പതിപ്പ്. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിൻ്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു.അങ്ങനെ ഈ പുസ്തകം ,ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.
Write a review on this book!.
Write Your Review about മാമുക്കോയ വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1659 times

Customers who bought this book also purchased