Book Name in English : Mayan
വരപ്രസാദംകൊണ്ട് സ്വയ മേവ വാർന്നു വീഴുന്ന അക്ഷ രക്കൂട്ടങ്ങളാണ് കവിത.
ഹൃദ യംകൊണ്ട് എഴുതുന്ന അ ത്തരം കവിതകൾ താളത്തി ലാകാനേ തരമുള്ളൂ.
പ്രാസ വും അലങ്കാരവുമൊക്കെ അവയെ കൂടുതൽ ശോഭന മാക്കുന്നു.
കവിതയുടെ പാര മ്പര്യവഴിയിലൂടെ സഞ്ചരിക്കു ന്നവർക്ക് വരികൾക്കൊപ്പം താളവും സ്വയം വന്നുചേരു ന്നു.
ഡോ. പൂജ പി ബാലസു ന്ദരത്തിന്റെ കവിതാ സമാ ഹാരത്തിലൂടെ കടന്നുപോ യപ്പോൾ എന്റെ മനസ്സിലുദിച്ച ചിന്തകളാണിവ.
പൂജയുടെ കവിതകളിൽ സ്വയമേവ ആ ഗതയായ കവിതയുടെ ലാ സ്യഭംഗിയും താളക്കൊഴു പ്പും നമ്മെ ആകർഷിക്കാൻ പോന്നതാണ്. എ
ഴുത്തുകാ രന് തന്റെ സങ്കടമകറ്റാനുള്ള ഔഷധമായാണ് വരികൾ വിരിഞ്ഞുവരുന്നത്. വായന ക്കാരിലേക്ക് ആ ഔഷധശ ക്തി പകർന്നു
നൽകുമ്പോൾ എഴുത്ത് വിജയിക്കുന്നു. ഡോ. പൂജയ്ക്ക് അതിന് കഴിഞ്ഞിട്ടുണ്ട് Write a review on this book!. Write Your Review about മായൻ Other InformationThis book has been viewed by users 65 times