Book Name in English : Mark Twininte Athmakadha
ടോം സോയറിലൂടെയും ഹക്ക്ള്‍ബറി ഫിന്നിലൂടെയും നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിനിന്റെ പല കൃതികളില്‍നിന്നുള്ള ആത്മകഥാക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം . Mark Twain’s Autobiography, A Tramp Abroad , The American Claimant , The Man that Corrupted Hadleyburg എന്നീ കൃതികളാണ് ആശ്രയിച്ചിട്ടുള്ളത് . മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഹാനിബാള്‍ എന്ന കൊച്ചുപട്ടണവും അവിടത്തെ കുട്ടിക്കാലവുമാണ് അദ്ദേഹം ഇവിടെ ഓര്‍ക്കുന്നത്.Write a review on this book!. Write Your Review about മാര്‍ക് ട്വയിനിന്റെ ആത്മകഥ Other InformationThis book has been viewed by users 1090 times