Book Name in English : Marunna Cuba Maratha Cuba
സോണി ജോണിന്റെ യാത്രാ വിവരണം വ്യത്യസ്തമാകുന്നത് അത് ഉയര്‍ത്തുന്ന വിശ്വാസ്യതയിലും നിഷ് പക്ഷതയിലുമാണ്. മെല്‍ബണിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് അദ്ദേഹം ക്യൂബന്‍ യാത്രയ്ക്കിടം കണ്ടെത്തിയത്. അവിടെ ചെലവഴിച്ച് ഏതാനും ആഴ്ചകള്‍ ഒരു ഹൃദ്യാനുഭവമായി മാറിയതെങ്ങനെയെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. തനിക്കു സ്വീകാര്യമായ ഒരു സ്വതന്ത്ര നിലപാടില്‍ നിന്നുകൊണ്ട് സോണി വസ്തുതകള്‍ വിലയിരുത്തുന്നു. എന്നിട്ടും അദ്ദേഹത്തിന് അര്‍പ്പിക്കാനുള്ളത് ക്യൂബന്‍ ജനതയ്ക്കും ക്യൂബന്‍ ഭരണകൂടത്തിനുമുള്ള പൂച്ചെണ്ടുകളാണ് എന്നത് നമ്മെ ആഹ്ലാദിപ്പിക്കുന്നു.Write a review on this book!. Write Your Review about മാറുന്ന ക്യൂബ മാറാത്ത ക്യൂബ Other InformationThis book has been viewed by users 2973 times