Image of Book മാറുന്ന വൈദ്യസംസ്കാരം
  • Thumbnail image of Book മാറുന്ന വൈദ്യസംസ്കാരം
  • back image of മാറുന്ന വൈദ്യസംസ്കാരം

മാറുന്ന വൈദ്യസംസ്കാരം

Publisher :Green Books
ISBN : 9789388830928
Language :Malayalam
Edition : Sep 2019
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 144.00

Book Name in English : Marunna Vaidyasamskaram

ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര്‍മ്മം ചേര്‍ത്ത് അതൊക്കെ വിവരിക്കാന്‍ ഡോ. രമണിക്ക് പ്രത്യേക പാടവമുണ്ട്. ലാളിത്യവും പാരായണക്ഷമതയും കലാപരമായ പ്രസന്നതയുമുള്ള ഈ ഗ്രന്ഥത്തിന് ധാരാളം വായനക്കാരുണ്ടാകുമെന്ന വിശ്വാസത്തോടെ ഡോ. രമണിയുടെ ഈ പുസ്തകം ഞാന്‍ സഹൃദയസമക്ഷം സന്തോഷത്തോടെ അവതരിപ്പിച്ചുകൊള്ളുന്നു.
Write a review on this book!.
Write Your Review about മാറുന്ന വൈദ്യസംസ്കാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1754 times

Customers who bought this book also purchased