Image of Book മാർച്ച് 31 ലെ കിഡ്നാപ്പ്
  • Thumbnail image of Book മാർച്ച് 31 ലെ കിഡ്നാപ്പ്
  • back image of മാർച്ച് 31 ലെ കിഡ്നാപ്പ്

മാർച്ച് 31 ലെ കിഡ്നാപ്പ്

ISBN : 9789359624013
Language :Malayalam
Edition : 2025
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : March 31 Le Kidnapp

പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഷെര്‍ലക്‌ഹോംസ്-വാട്‌സണ്‍ ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍
Write a review on this book!.
Write Your Review about മാർച്ച് 31 ലെ കിഡ്നാപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 44 times