Image of Book മിനിക്കോയ് ദ്വീപ് ചരിത്രം സംസ്കാരം ജീവിതം
  • Thumbnail image of Book മിനിക്കോയ് ദ്വീപ് ചരിത്രം സംസ്കാരം ജീവിതം
  • back image of മിനിക്കോയ് ദ്വീപ് ചരിത്രം സംസ്കാരം ജീവിതം

മിനിക്കോയ് ദ്വീപ് ചരിത്രം സംസ്കാരം ജീവിതം

Publisher :DC Books
ISBN : 9789357321532
Language :Malayalam
Edition : 2023
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Minicoy Dweep Charithram Samskaram Jeevitham

ലക്ഷദ്വീപുകളിൽപ്പെട്ട മറ്റു ദ്വീപുകളിൽ നിന്നും വേറിട്ട ഒരു ദ്വീപാണ് മിനിക്കോയ്. മിനിക്കോയ് ദ്വീപിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ചരിത്രത്തെക്കുറിച്ചുള്ള വിസ്തരിച്ച, അന്വേഷണഫലമാണ് ഈ പുസ്തകം. മിനിക്കോയ് ദ്വീപിലെ ജീവിതത്തിന്റെ നാനാ വശങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ഈ കൃതി പങ്കുവയ്ക്കുന്നു. ദ്വീപിന്റെ പ്രാചീനകാലം മുതൽ ഇന്നോളമുള്ള ചരിത്രവസ്തുതകളിലേക്കു വെളിച്ചം പകരാനും ഈ കൃതിക്കു കഴിഞ്ഞിരിക്കുന്നു. എം.ആർ. രാഘവവാരിയരുടെ അവതാരിക
Write a review on this book!.
Write Your Review about മിനിക്കോയ് ദ്വീപ് ചരിത്രം സംസ്കാരം ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 297 times