Book Name in English : Mirdadinte Pusthakam
അവാച്യമായതിനെ ആവിഷ്‌കരിക്കാന്നെ ഉദ്ദേശ്യത്തോടെ ദശലക്ഷക്കണക്കിനാളുകള്‍ ഗ്രന്ഥരചനയ്ക്കു മുതിന്നിട്ടുണ്ടെങ്കിലും അവ നിശ്ശേഷം പരാജയങ്ങളായിരുന്നു. പരാജയപ്പെട്ടിട്ടില്ലാത്ത ഒരു പുസ്തകം എനിക്കറിയാം. അതാണ് മിര്‍ദാദിന്റെ പുസ്തകം. അതിന്റെ അന്തസത്ത ഗ്രഹിക്കാനാവുന്നെില്ലെങ്കില്‍ അത് നിങ്ങളുടെ പരാജയമായിരിക്കും, ഗ്രന്ഥകാരന്റേതല്ല! മറ്റ് ഏതൊരു പുസ്തകവും വായിക്കുന്നതുപോലെ അതു വായിക്കരുത്! അതിന്റെ ഏടുകളില്‍ സംഗീതം നിറഞ്ഞുപരന്നിരിക്കുന്നതിനാല്‍ സുന്ദരമായ കവിതപോലെ അത് വായിക്കൂ. ഒരു ധ്യാനഗുരുവിന്റെ സന്ദേശംപോലെ അത് വായിക്കൂ. ഒരു ധ്യാനഗുരുവിന്റെ സന്ദേശപോലെ അത് വായിക്കൂ. അതിലെ വാക്കുകള്‍ സൂചകപദങ്ങളാണ്. അവയുടെ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ തിരയേണ്ട. നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും പതിപ്പിക്കുമ്പോഴാണ് അവയ്ക്കാര്‍ഥമുണ്ടാവുന്നത്. - ഓഷോ
ക്ലിസിക് ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന മിര്‍ദാദിന്റെ പുസ്തകത്തിന്റെ പരിഭാഷ. ഖലീല്‍ ജിബ്രാന്റെ കൂട്ടുകാരനും ജീവചരിത്രകാരനുമായ മിഖായേല്‍ നഈമിയുടെ ഈ ഗ്രന്ഥം ആധ്യാത്മികതയുടെ അനുഭൂതികള്‍ പകരുന്നു.Write a review on this book!. Write Your Review about മിര്‍ദാദിന്റെ പുസ്തകം Other InformationThis book has been viewed by users 2124 times