Image of Book മിലിട്ടറിയും മണലാരണ്യവും
  • Thumbnail image of Book മിലിട്ടറിയും മണലാരണ്യവും
  • back image of മിലിട്ടറിയും മണലാരണ്യവും

മിലിട്ടറിയും മണലാരണ്യവും

Publisher :Saikatham Books
ISBN : 9788197946332
Language :Malayalam
Edition : 2024
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Militariyum Manalaranyavum

സഹജാതരെ ചേർത്തുപിടിക്കുന്ന മാനവികമായ കരുതലിൻ്റെ ഹൃദയാക്ഷരങ്ങൾ കൊണ്ടാണ്, സോമരാജൻ ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. ഒരേ സമയം ക്ലാപ്പനക്കാരനും കേരളീയനും ഭാരതീയനും ആഗോളപൗരനുമായ ഒരാളുടെ ജീവിത സഞ്ചാരമാണ് ഈ പുസ്‌തകം. ഗ്രാമീണതയും ഭാരതീയതയും പ്രവാസലോകവും ’മിലിട്ടറിയും മണലാരണ്യവും’ എന്ന പുസ്‌തകത്തിൽ ലാവണ്യാനുപാതത്തിൽ സമന്വയിക്കുന്നു. അവനവനെ അറിഞ്ഞ് ലോകത്തെ അറിയാൽ ശ്രമിക്കുന്ന സർഗാ അകതയാണ് ഈ പുസ്‌തകം. പത്തൊൻപത് വർഷത്തെ സംഭവബഹുലമായ സൈനിക ജീവിതവും കാൽ നൂറ്റാണ്ടിലേറെ തുടരുന്ന പ്രവാസ ജീവിതവും ഈ പുസ്‌തകത്തിൽ വായനക്കാരുടെ ഹൃദയാനുഭവമായി ഒന്നിച്ചൊഴുകുന്നു.
Write a review on this book!.
Write Your Review about മിലിട്ടറിയും മണലാരണ്യവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 54 times