Book Name in English : Mizhi Ellam Kanunnaval
നൂല്‍പ്പുഴ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറിയെത്തിയ എസ് ഐ അലന്‍ താടിക്കാരനെ വരവേറ്റത് ഒരു കൂട്ടം ഭയപ്പെടുത്തുന്ന കഥകളായിരുന്നു. പ്രതികാരദാഹിയായ യക്ഷി വിവരിക്കുന്ന പാതിരിവനം പോലീസ്പോലും കടക്കാന്‍ ഭയക്കുന്ന ഉള്‍വനങ്ങള്‍ എല്ലാം ചിരിച്ചു തള്ളിയ അലന് അവിശ്വസനീയമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു.Write a review on this book!. Write Your Review about മിഴി എല്ലാം കാണുന്നവള്‍ Other InformationThis book has been viewed by users 4340 times