Book Name in English : Meenukal Chumbikkunnu
ഭർത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവൽ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങൾ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്. താരയ്ക്കും ആഗ്നസിനുമിടയിൽ ഉടലെടുക്കുന്ന പ്രണയം. തികച്ചും വ്യത്യസ്തമായ പെൺപ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവൽ.reviewed by Anonymous
Date Added: Saturday 11 Apr 2020
Aniyathi kuttyk. . Iniyum orupaduperude kadhakal noval aayi ezhuthuvan jagatheeshwaran anugrahikkatte. Read More...
Rating: [5 of 5 Stars!]
Write Your Review about മീനുകള്‍ ചുംബിക്കുന്നു Other InformationThis book has been viewed by users 3142 times