Book Name in English : Mudiyarakal
ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കുന്ന അനാചാരങ്ങൾക്കെതിരെ ചൂണ്ടുവിരലുയർത്തുന്ന എഴുത്തുകാരനെയും അനുവാചകർക്ക് ഈകൃതിയിൽ കണ്ടുമുട്ടാനാവും.Write a review on this book!. Write Your Review about മുടിയറകൾ Other InformationThis book has been viewed by users 297 times