Book Name in English : MUNNAYUDE GANITHA VISESHANGAL
പ്രപഞ്ചത്തിന്റെ ചലനക്രമം മുതല്‍ അതിസൂക്ഷ്മമണ്ഡലങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഗണിതപഠനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകം. ഗണിതത്തിന്റെ പ്രായോഗികവശങ്ങളില്‍ ഊന്നിയുള്ള മുന്നയുടെയും കൂട്ടുകാരുടെയും അന്വേഷണം, ഉയര്‍ന്ന ശാസ്ത്രസാങ്കേതികമേഖലകളില്‍ എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതാണ്.
കുട്ടികള്‍ക്ക് കണക്കിനോട് ഇഷ്ടം തോന്നാന്‍ പ്രചോദനമേകുന്ന പുസ്തകംWrite a review on this book!. Write Your Review about മുന്നയുടെ ഗണിതവിശേഷങ്ങൾ Other InformationThis book has been viewed by users 31 times