Book Name in English : Muringa Vaazha Kariveppu
കവിത വിഭാഗത്തിൽ 2024 - ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
തന്നോടും ലോകത്തോടും ഒരേ മട്ടിൽ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓർമ്മകളും കലർന്ന് പലതരം അടയാളപ്പെടലുകൾ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം.Write a review on this book!. Write Your Review about മുരിങ്ങ വാഴ കറിവേപ്പ് Other InformationThis book has been viewed by users 9 times