Book Name in English : Mrugabhojikal
കൊടുംകാട്ടില്‍ കയറി ആനവേട്ടയിലേര്‍പ്പെടുന്ന ഒരു സംഘത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍. ഒടുവില്‍ ഒന്നും നേടാനാവാതെ ജീവിത സത്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുകയും വിടാതെ പിന്തുടരുന്ന ദുരന്തങ്ങളില്‍പ്പെട്ട് തകര്‍ന്നുപോവുകയും ചെയ്യുന്ന ചില മനുഷ്യരുടെ പച്ചയായ ജീവിത ചിത്രീകരണം. എക്കാലത്തും പ്രസക്തമായ പ്രമേയം.
മൃഗഭോജികള്‍ മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും കഥയാണ്. reviewed by Anonymous
Date Added: Saturday 8 Apr 2023
ഈ നോവൽ എവിടെ കിട്ടും എന്നൊന്ന് അറിയിക്കാമോ?
Rating: [5 of 5 Stars!]
Write Your Review about മൃഗഭോജികള്‍ Other InformationThis book has been viewed by users 667 times