Book Name in English : Mranalam
മനുഷ്യ ബന്ധങ്ങള്‍ തമ്മിലുള്ള മാനസിക വ്യാപാരങ്ങളിലെ ഉള്‍പ്പിരിവുകള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ്. പുറമേക്ക് ലളിതമെന്നു തോന്നുന്ന അത്തരം ബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍ പറയുന്നത്. ഒരു പറ്റം കഥാപാത്രങ്ങളെ അണിനിരത്തി മനുഷ്യ സങ്കീര്‍ണതകളെ അനായാസമായ ഭാഷയിലൂടെയും പ്രതിപാദനത്തിലൂടെയും എന്നാല്‍ വായനക്കാര്‍ക്ക് ആഴകാഴ്ചകള്‍ സമ്മാനിക്കുന്ന ആവിഷ്കരണശൈലിയിലൂടെയും സി രാധാകൃഷ്ണന്‍ ഈ കൃതിയെ മികച്ച അനുഭവമാക്കിമാറ്റുന്നു.Write a review on this book!. Write Your Review about മൃണാളം Other InformationThis book has been viewed by users 1361 times