Book Name in English : Mruthuyujujayam
പുഴയുടെ കിഴക്കെ തീരത്തിലേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് രാഘവന്‍ തോണി തുഴഞ്ഞു .... ദൂരെ ഒരു കറുത്ത പുള്ളിപോലെ ജാനു പുഴക്കരയില്‍ നില്‍ക്കുന്നത് നിറഞ്ഞുതുളുമ്പുന്ന മനസ്സോടെ അവന്‍ കണ്ടു. ക്രമേണ അവള്‍ നിഴല്‍പോലെ വളര്‍ന്നുവന്നു . സാവധാനം നീങ്ങുന്ന തോണിയിലിരുന്ന് രാഘവന്‍ ജാനുവെ വ്യക്തമായി കണ്ടു.Write a review on this book!. Write Your Review about മൃത്യുഞ്ജയം Other InformationThis book has been viewed by users 1430 times