Book Name in English : Mruthyuyanam
സില്‍വിയപ്ലാത്തിനെക്കുറിച്ചൊരു നോവല്‍
ഹ്രസ്വമായ ജീവിതകാലത്തിനുള്ളില്‍ സാഹിത്യ വിസ്മയങ്ങള്‍ തീര്‍ത്ത സില്‍വിയ. പ്ലാത്ത് എന്ന അനശ്വര സാഹിത്യകാരിയുടെ ജീവിതം പ്രമേയമാക്കുന്ന നോവല്‍. പ്രണയവും ഉന്മാദവും വിഷാദവും ഒരേപോലെ ആടിത്തിമിര്‍ത്തിരുന്ന ജീവിതമായിരുന്നു സില്‍വിയയുടേത്. ആ ജീവിതത്തിന്റെ യഥാതഥമായ വിവരണം അനുപമസുന്ദരമായ ഗദ്യത്തില്‍ ഈ നോവലില്‍ നിറയുന്നു.Write a review on this book!. Write Your Review about മൃത്യുയാനം Other InformationThis book has been viewed by users 976 times