Book Name in English : Mehaboob Muthal Medini Vare Pathimoonnu Gayakarude Pattu jeevitham
പതിമൂന്ന് കലാകാരന്മാരുടെ ജീവിതത്തെ ഇതിവൃത്തമാക്കി ഷഫീഖ് അമരാവതി തയ്യാറാക്കിയ ’ മെഹബൂബ് മുതല്‍ മേദിനി വരെ ’ എന്ന പുസ്തകം ഏറെ ശ്ലാഘനീയമായ ഒന്നാണ്. എന്റെ ജീവിതത്തോട് ഏറെ ചേര്‍ന്നു നില്ക്കുന്നവരാണ് പുസ്തകത്തില്‍ പറയുന്ന പതിമൂന്നു പേരും.
Write a review on this book!. Write Your Review about മെഹബൂബ് മുതല്‍ മേദിനി വരെ പതിമൂന്നു ഗായകരുടെ പാട്ടുജിവിതം Other InformationThis book has been viewed by users 924 times