Book Name in English : Mote Christo
ചരിത്രവും കാലവും ജീവിതവും അതിന്റെ അനുഭവ പശ്ചാത്തലങ്ങളോടെ ശക്തമായി ഇടചേരുന്ന ഇതുഹാസ നോവല്‍ . സാഹസികതയും നീതിയും ധമ്മവും പ്രതീക്ഷയും കീഴടങ്ങലും ഒരുപോലെ ചരിത്രനിര്‍വ്വചനങ്ങളോടെ ‘മോണ്ടി ക്രിസ്റ്റോ ‘ യില്‍ പ്രത്യക്ഷപ്പെടുന്നു . ആനി തയ്യിലിന്റെ ഹൃദ്യമായ പരിഭാഷ .
Write a review on this book!. Write Your Review about മോണ്ടി ക്രിസ്റ്റോ Other InformationThis book has been viewed by users 1764 times