Book Name in English : Mlechan
മുതിർന്നവർ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകൾ, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികൾ, ചെറിയ ബുദ്ധികളിലെ ബലങ്ങൾ. ഒരുപക്ഷേ നിങ്ങൾ വളർന്നു വന്ന അന്തരീക്ഷങ്ങൾ ഈ കഥകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങൾ നിങ്ങളെ തേടിവരാം. ഇതിലെ ഒൻപത് കഥകളിലും മനസ്സിൽ തട്ടുന്ന എന്തോ ഒന്ന്... ആ അതെന്നെ. അതുണ്ട്.Write a review on this book!. Write Your Review about മ്ലേച്ഛൻ Other InformationThis book has been viewed by users 631 times