Image of Book യുദ്ധാനന്തരം
  • Thumbnail image of Book യുദ്ധാനന്തരം
  • back image of യുദ്ധാനന്തരം

യുദ്ധാനന്തരം

Publisher :DC Books
ISBN : 9789354326974
Language :Malayalam
Edition : 2021
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Yudhanantharam

ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത ഒരിടത്തിനുവേണ്ടി ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ജീവിക്കാനായി അവരേറ്റെടുക്കുന്ന കടുത്ത വെല്ലുവിളികളെ ആകാംക്ഷയുണര്‍ത്തുന്നവിധം ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about യുദ്ധാനന്തരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1096 times

Customers who bought this book also purchased