Book Name in English : yudhishttarajanmam
ഞാന്‍ ബിസിനസ്സുകാരന്‍ എന്ന നിലയ്ക്കു മായം ചേര്‍ക്കുന്നു. കൈക്കൂലി കൊടിക്കുന്നു. നീ തെറ്റ് എന്നു പറയുന്നതൊക്കെ ചെയ്യുന്നു. പക്ഷേ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ പുണ്യം ചെയ്യുന്നു. പത്തു ശതമാനം ആദായനികുതി കൊടുക്കുന്നു. അതു ദാനമല്ലേ? ഞാന്‍ ശ്രീരാമകൃഷ്ണമിഷന് എത്ര രൂപ കൊടുക്കുന്നുണ്ടെന്നു നിനക്കറിയാമോ? ജീവന്മയ്ബാബുവിന്റെ വേദാന്തമാണിത്. സത്യവും കൊണ്ടു നടന്നാല്‍ കിട്ടുന്നതു മുഴുവന്‍ ട്രഷറിയിലടയ്ക്കേണ്ടിവരുമെന്നും കൈക്കൂലി കൊടിക്കുന്നതും വാങ്ങുന്നതുംകൊണ്ടാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും അതിനു തയ്യാറായില്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ പറ്റുകയില്ലെന്നും അയാള്‍ മകനെ ഉപദേശിക്കുന്നു.എന്നാല്‍ അച്ചന്റെ ആശയ ഗതിയുമായി പൊരുത്തപ്പെടാന്‍ മകന്‍ തയ്യാറാകുന്നില്ല. അനീതിയുമായി സന്ധിചെയ്യാന്‍ കൂട്ടാക്കാത്ത മകന്‍ പ്രത്യുല്‍ റായുടെ ധര്‍മ്മസങ്കടങ്ങളാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നത്.
വിവ: എം.കെ.എന്‍.പോറ്റിWrite a review on this book!. Write Your Review about യുധിഷ്ഠിരജന്മം Other InformationThis book has been viewed by users 3591 times