Book Name in English : Yeshu Veendum Krooshikkapettu
അമേരിക്കയീലെ രജനിപുരം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മഹത്തായ ഒരു പരീക്ഷണമയിരുന്നു. കുറ്റകൃത്യങ്ങളില്ല, കോടതിയില്ല ഒരു നിയമവുമില്ല എന്റെ സന്ന്യാസിമാരാണ് മരുഭൂമിയാകെ മരുപ്പച്ചയാക്കി രൂപാന്തരപ്പെടുത്തിയത്. എല്ലാപാതകളും നിര്‍മ്മിച്ചത്. ഇത് ഒരു ചെറിയ സ്ഥലമായിരുന്നില്ല. നൂറ്റി ഇരുപത്തിയാറ് ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന അത് ഒരു രാജ്യം തന്നെയായിരുന്നു. കമ്യൂണ്‍ തകര്‍ത്തത് എന്നെയും എന്തെ ആളുകളെയും പുറത്താക്കിയത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.Write a review on this book!. Write Your Review about യേശു വീണ്ടും ക്രൂശിക്കപ്പെട്ടു Other InformationThis book has been viewed by users 841 times