Book Name in English : Rakthavarnathil Oru Patanam
മുഖവുര ആവശ്യമില്ലാത്ത ഒരു വിശ്വകഥാപാത്രമാണ് ഷെർലക്‌ഹോംസ്. കുറ്റാന്വേഷണവിദ്യയുടെ ആൾരൂപം. ലാറിസ്റ്റൻ ഗാർഡനിലെ ഒരു വസതിയിൽ ഒഴുകിയ ചോരപ്പാടിന്റെ അർത്ഥം തേടി ഷെർലക്ഹോംസും സഹായി ഡോ. വാട്സണും നടത്തുന്ന സാഹസികമായ യാത്രയുടെയും അന്വേഷണത്തിൻ്റെയും കഥയാണ് ’രക്ത വർണത്തിൽ ഒരു പഠനം.’
വിവർത്തനം : വി. സുദർശനൻWrite a review on this book!. Write Your Review about രക്തവര്ണത്തിൽ ഒരു പഠനം Other InformationThis book has been viewed by users 207 times