Book Name in English : Randidangazhi
പകലന്തലിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.
എല്ലാ ഇന്ത്യന്‍ഭാഷകളിലേക്കും ഒട്ടുവളരെ വിദേശഭാഷകളിലേക്കും വിവര്‍ത്തനംചെയ്യപ്പെട്ട കൃതി. ലോകപ്രശസ്‌തനായ തകഴിയുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി
Write a review on this book!. Write Your Review about രണ്ടിടങ്ങഴി Other InformationThis book has been viewed by users 13729 times