Image of Book രണ്ടു നഗരങ്ങളുടെ കഥ
  • Thumbnail image of Book രണ്ടു നഗരങ്ങളുടെ കഥ
  • back image of രണ്ടു നഗരങ്ങളുടെ കഥ

രണ്ടു നഗരങ്ങളുടെ കഥ

Language :Malayalam
Edition : 9788182655263
Page(s) : 145
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Randu Nagarangalude Katha

ഇംഗ്ലീഷ് എഴുത്തുകാരന്‍ ഡിക്കന്‍സിന്റെ എ ടെയ്ല്‍ ഓഫ് റ്റൂ സിറ്റീസ് എന്ന നോവലിന്റെ പുനരാഖ്യാനം. ഇരുപതു കോടിയിലധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള ഈ കൃതി, ലോകസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി ഇന്നും തുടരുന്നു. താനെഴതിയിട്ടുള്ള ഏറ്റവും മികച്ച കഥ എന്ന് ഡിക്കന്‍സ് തന്നെ വിശേഷിപ്പിച്ച ഈ കൃതിയിലെ രണ്ടു നഗരങ്ങള്‍ പാരീസും ലണ്ടനുമാണ്.
ഫ്രഞ്ചുവിപ്ലവകാലത്ത്, പ്രഭുജനവാഴ്ചയും ജനാധിപത്യവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ പ്രതിപാദ്യവിഷയം.
Write a review on this book!.
Write Your Review about രണ്ടു നഗരങ്ങളുടെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2529 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00