Image of Book രണ്ട് ഉന്മാദികളുടെ കഥ
  • Thumbnail image of Book രണ്ട് ഉന്മാദികളുടെ കഥ
  • back image of രണ്ട് ഉന്മാദികളുടെ കഥ

രണ്ട് ഉന്മാദികളുടെ കഥ

ISBN : 9789355499349
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !

Book Name in English : Randu Unmaadikalude Katha

തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു
കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന. ഷുക്കൂര്‍ പെടയങ്ങോടിന്റെ പുതിയ നോവല്‍.
Write a review on this book!.
Write Your Review about രണ്ട് ഉന്മാദികളുടെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 294 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00
Cover Image of Book മീശ
Rs 399.00  Rs 357.00