Image of Book രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍
  • Thumbnail image of Book രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍
  • back image of രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍

രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍

ISBN : 9788182650824
Language :Malayalam
Edition : 2012(2nd Edition)
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 103.00

Book Name in English : Raveendrasangeetham Kelkkatha Ragangal

അനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍ . എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു.
Write a review on this book!.
Write Your Review about രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2137 times

Customers who bought this book also purchased