Book Name in English : Rajakeeya Margam
സ്നേഹമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. സ്നേഹമാണ് തളിക്കുകയും പുഷ്പിക്കുകയും ചെയ്യുന്നത്. സ്നേഹമാണ് പാടുകയും നൃത്തം വെക്കുകയും ചെയ്യുന്നത്. സ്നേഹമാണ് ആഘോഷമായിത്തീരുന്നത്. യുക്തിപരമായൊരു മനസ്സിന് പതുക്കെ പതുക്കെ സ്നേഹിക്കുവാനുള്ള എല്ലാസാധ്യതയും നഷ്ടമാകും- എന്തെന്നാല്‍ സ്നേഹം അയുക്തികമാണ് അതിന് യുക്തിയോടൊപ്പം നിലനില്‍ക്കാന്‍ കഴിയില്ല. അവ അന്യോന്യം നിരോധിക്കുന്നു. അവ പരസ്പരം ഒഴിവാകുന്നു.Write a review on this book!. Write Your Review about രാജകീയ മാര്‍ഗ്ഗം Other InformationThis book has been viewed by users 2721 times