Book Name in English : Rajakumariyum Panjavarnakkiliyum
പൂക്കളും ചിത്രശലഭങ്ങളും കിളികളും മഴവില്ലുകളും വര്ണ്ണ മൊരുക്കുന്ന
കഥാപരിസരം. സ്വപ്‌നപ്പാടത്ത് അദ്ഭുതലോകം തുറക്കുന്ന രാജകുമാരി.
സ്‌നേഹത്തൂവലുകള്പൊിഴിക്കുന്ന പഞ്ചവര്ണ്ണതക്കിളി. സംഘര്ഷകത്തിന്റെ
മരുഭൂമിയില്രാേജാവ്, രാജ്ഞി, രാജഗുരു, മന്ത്രി, തോഴിമാര്‍,
പ്രജകള്‍, കുഞ്ഞുമനസ്സുകളില്ആജകാംക്ഷ നിറയ്ക്കുന്ന രചനാതന്ത്രം.
രാജകുമാരിയും പഞ്ചവര്ണ്ണാക്കിളിയും ഓരോ വായനയിലും
പുതിയ ആകാശങ്ങള്തീവര്ക്കും . വിസ്മയക്കാഴ്ചകളുടെ
മാന്ത്രികച്ചെപ്പാണീ പുസ്തകം.
Write a review on this book!. Write Your Review about രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും Other InformationThis book has been viewed by users 2666 times