Book Name in English : Rail Panayangalil
ടി.ഡി. രാമകൃഷ്ണണൻ്റെ റയിൽവേ സർവീസ് സ്റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്‌ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം.Write a review on this book!. Write Your Review about റയിൽ പയണങ്ങളിൽ Other InformationThis book has been viewed by users 12 times