Image of Book റുബായിയ്യാത്ത്
  • Thumbnail image of Book റുബായിയ്യാത്ത്
  • back image of റുബായിയ്യാത്ത്

റുബായിയ്യാത്ത്

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Rubayiyath

ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും മലയാളത്തിലവതിരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷ നൈപുണി ഇവിടെ വിണ്ടും സാര്‍ത്ഥകമായി വിനിയോഗിക്കപ്പെടുന്നു. ഖയ്യാമിന്റെ ഇന്ദ്രിയ സൌഖ്യ പാരായണതയേക്കാള്‍ ആത്മീയമായ മാനങ്ങളില്‍ ഊന്നുന്ന ഈ സമകാലീന പരിഭാഷ നമ്മെ ഒരിക്കല്‍ക്കുടി പൌരസ്ത്യ സത്തയ്ക്ക് അഭിമുഖം നിര്‍ത്തുന്നു.
കെ.സച്ചിദാ‍നന്ദന്‍
Write a review on this book!.
Write Your Review about റുബായിയ്യാത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5233 times

Customers who bought this book also purchased