Image of Book റ്യൂ മോര്‍ഗിലെ കൊലപാതകങ്ങളും മറ്റു കഥകളും
  • Thumbnail image of Book റ്യൂ മോര്‍ഗിലെ കൊലപാതകങ്ങളും മറ്റു കഥകളും

റ്യൂ മോര്‍ഗിലെ കൊലപാതകങ്ങളും മറ്റു കഥകളും

ISBN : 9788182649163
Language :Malayalam
Edition : 2010
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Ryu Morgile Kolapathakavum Mattu Kadhakalum

ഭീതിയുടെ അപ്പോസ്തലനായ ’ എഡ്ഗര്‍ അലന്‍ ’ പോയില്‍നിന്ന് തിന്മയും ഭ്രമാത്മകതയും മരണവും പ്രതികാരവും നരഹത്യയും നിഗൂഢതയും പശ്ചാത്തലമാകുന്ന പത്തു കഥകള്‍ .എഴുതിയ കാലത്തെ അതിജീവിക്കുന്ന ആത്മീയവ്യഥയും എഴുത്തുകാരന്റെ വ്യാകുലവ്യക്തിത്വവും ഈ കഥകളിലൂടെ വെളിപ്പെടുന്നു . മനുഷ്യാസ്തിത്വത്തിന്റെ നേരിനെ എഴുത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു ; ഉപബോധമനസ്സിന്റെ ഇരുണ്ട ആഴങ്ങള്‍ ആവിഷ്‌കരിച്ച ഈ ഗോഥിക് കഥകള്‍ ഇന്നും നമ്മെ ഭയപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു . കുറ്റാന്വേഷണകഥകളിലും സയന്‍സ് ഫിക്ഷനിലും ഹൊറര്‍ സാഹിത്യത്തിലും ഇന്നും മുന്തിനില്ക്കുന്ന പല രചനാതന്ത്രങ്ങള്‍ക്കും തുടക്കമിട്ടത് അലന്‍ പോയാണ് . ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റ്യൂ മോര്‍ഗിലെ കൊലപാതകങ്ങള്‍ ലോകസാഹിത്യത്തിലെ ആദ്യത്തെ കുറ്റാന്വേഷണകഥയായി പറയപ്പെടുന്നു ; ഇതിലെ അന്വേഷകനായ അഗസ്ത് ഡ്യൂപ്പിന്‍ , ഷെര്‍ലക് ഹോംസ് ഉള്‍പ്പെടെയുള്ള പില്ക്കാല
അപസര്‍പ്പകരുടെ ആദിമാതൃകയാണ്. കൂടെ , മനുഷ്യഭാവനയ്ക്കതീതമായ ഒന്‍പതു ക്‌ളാസിക് കഥകളും.
ആമുഖം . പി കെ രാജശേഖരന്‍
പരിഭാഷ: എം ടി ബേബി
Write a review on this book!.
Write Your Review about റ്യൂ മോര്‍ഗിലെ കൊലപാതകങ്ങളും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2495 times

Customers who bought this book also purchased