Book Name in English : Leelathilakam 1 Muthal 3 vare Silpangal
കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാന മുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് ’ലീലാതിലകം’. എട്ടു ശില്പ ങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണി പ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നു മുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെ ടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട ’ലീലാതിലകം’ സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനു പദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. ’ലീലാതിലക’ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.Write a review on this book!. Write Your Review about ലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍ Other InformationThis book has been viewed by users 1835 times