Book Name in English : Luciferinte Rathri
“ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യാ, നിങ്ങളുടെ മനസ്സിൽ ദുഷ്ടതയുടെ വൻകരകൾ ഞാൻ സ്ഥാപിക്കും.“ മനുഷ്യമനസ്സിൻ്റെ നിയന്ത്രണം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ദുഷ്ടശക്തികൾ. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യപ്പിശാചുക്കൾ മനുഷ്യരോട് അതിലേറെ നികൃഷ്ടമായി പെരുമാറുന്നു. അതിക്രൂരരായ മനുഷ്യർക്കും മനുഷ്യരിൽ ദുഷ്ടത വിളയിക്കാൻ കാത്തു നില്ക്കുന്ന അമാനുഷിക ശക്തികൾക്കും എതിരെ ഒരേ സമയം വിട്ടുവീഴ്ചയില്ലാത്ത സാഹസിക പോരാട്ടത്തിലാണ് അതിന്ദ്രീയ കുറ്റന്വേഷക ദീപ. സംത്രാസം നിറഞ്ഞുനില്ക്കുന്ന, പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കാവുന്ന ഒരു ഡിറ്റക്ടീവ് നോവൽ.Write a review on this book!. Write Your Review about ലൂസിഫറിൻ്റെ രാത്രി Other InformationThis book has been viewed by users 19 times