Image of Book ലേഡി ബേര്‍ഡ്‌
  • Thumbnail image of Book ലേഡി ബേര്‍ഡ്‌
  • back image of ലേഡി ബേര്‍ഡ്‌

ലേഡി ബേര്‍ഡ്‌

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Lady Bird

ഡി.എച്ച്.ലോറന്‍സിന്റെ അതിമനോഹരമായ നോവല്‍

അധികാരത്തെക്കുറിച്ചുള്ള ചിന്തകള്‍ ഭാവനയുടെ ഇഴചേര്‍ത്ത് അവതരിപ്പിക്കുകയാണ്‌ ലേഡിബേഡിലൂടെ ഡി എച്ച് ലോറന്‍സ് . സൂക്ഷ്മമായ വിശദാംശങ്ങളിലൂടെയും മിതമായ സംഭാഷണങ്ങളിലൂടെയും ആസൂത്രിതമായ വികാര പ്രകടനങ്ങളിലൂടെയും ആര്‍ദ്രതയുടേയും ക്രൂരതയുടെയും വൈരുധ്യങ്ങള്‍ അന്വേഷിക്കുന്ന ഈ കൃതി രൂപകങ്ങളാലും രതിബിംബങ്ങളഅലും സമ്പന്നമാണ്‌ . സാംസ്കാരികമായ മുഖാവരണങ്ങള്‍ വലിച്ചുകീറിക്കൊണ്ട് മനുഷ്യനില്‍ അന്തര്‍ലീനമായ മൃഗവാസനകള്‍ ഇവിടെ തുറന്നുകാണിക്കപ്പെടുന്നു.
പരിഭാഷ പി പ്രകാശ്
Write a review on this book!.
Write Your Review about ലേഡി ബേര്‍ഡ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1282 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00