Image of Book ലേഡി ലാവന്‍ഡര്‍
  • Thumbnail image of Book ലേഡി ലാവന്‍ഡര്‍
  • back image of ലേഡി ലാവന്‍ഡര്‍

ലേഡി ലാവന്‍ഡര്‍

Publisher :DC Books
ISBN : 9789354824234
Language :Malayalam
Edition : Dec 2023
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 171.00

Book Name in English : Lady Lavenders

തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും പശ്ചാത്തലത്തിൽ സബീന എം. സാലി പറയുന്ന പ്രണയകഥയാണ് ലേഡി ലാവൻഡർ. വശ്യതയും രതിയുണർത്തുന്ന ഗന്ധവുമാണ് ലാവൻഡർപ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.
Write a review on this book!.
Write Your Review about ലേഡി ലാവന്‍ഡര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 651 times

Customers who bought this book also purchased