Image of Book ലൈറ്റ് ഹൗസ് ഫാമിലി
  • Thumbnail image of Book ലൈറ്റ് ഹൗസ് ഫാമിലി
  • back image of ലൈറ്റ് ഹൗസ് ഫാമിലി

ലൈറ്റ് ഹൗസ് ഫാമിലി

Publisher :DC Books
ISBN : 9789357329996
Language :Malayalam
Edition : 2023
Page(s) : 212
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Lighthouse Family

തുർക്കിയുടെയും ഗ്രീസിന്റെയും ഇടയിലുള്ള കടലിന് അഭിമുഖമായ വിളക്കുമാടം. അതിന് കാവലായി ഒരു കുടുംബവും. വിളക്കുമാടത്തെ ചുറ്റിപ്പറ്റിയ ജീവിതം ശീലിച്ചവർ എങ്ങനെ ഒരു യുദ്ധത്തിന്റെ ഭീകരത താങ്ങും? യുദ്ധം വേർപെടുത്തിയ ജീവിതങ്ങൾ ചിത്രങ്ങളിലൂടെ കൂട്ടിച്ചേർക്കാനല്ലാതെ വേറൊന്നും അവർക്കാകില്ല. ഇരുട്ടിന്റെ മണിക്കൂറിലും പ്രതീക്ഷയുടെ വെളിച്ചം തെളിയുന്നതും കാത്ത് നിൽക്കുന്ന നിസ്സഹായജീവിതങ്ങളുടെ കഥ. വിവർത്തനം: തെൽഹത്ത് കെ.വി.
Write a review on this book!.
Write Your Review about ലൈറ്റ് ഹൗസ് ഫാമിലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 415 times

Customers who bought this book also purchased
Cover Image of Book ബംഗ
Rs 380.00  Rs 361.00