Book Name in English : Lokaha Charitram
ലോക ചരിത്രത്തെ മാറ്റി മറിച്ച സംഭവങ്ങളെയും ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെഉം കുറിച്ചുള്ള സമഗ്രമായ അറിവ് ഈ പുസ്തകം നമുക്ക് പകര്‍ന്നു നല്‍കുന്നു. ലോക ചരിത്രത്തെ സ്വാധീനിച്ച നവോത്ഥാനം കൊളോണിയലിസം , പ്രാചീന നാഗൈകത കമ്യൂണിസത്തിന്റെ ആവിര്‍ഭാവം ഫ്രഞ്ച് വിപ്ലവം വ്യാവസായിക വിപ്ലവം അമേരിക്കന്‍ സ്വതന്ത്യ്രസമരം ഇവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു അനുപമ ഗ്രന്ഥം.Write a review on this book!. Write Your Review about ലോക ചരിത്രം Other InformationThis book has been viewed by users 3261 times