Image of Book വസന്തത്തിന്റെ അഭ്രജാലകം
  • Thumbnail image of Book വസന്തത്തിന്റെ അഭ്രജാലകം
  • back image of വസന്തത്തിന്റെ അഭ്രജാലകം

വസന്തത്തിന്റെ അഭ്രജാലകം

ISBN : 9789355492524
Language :Malayalam
Edition : 2013
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Vasanthathinte Abhrajalakam

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ സിനിമകളിലൂടെയും സിനിമാജീവിതത്തിലൂടെയും ഭാര്യ രാധാലക്ഷ്മി പത്മരാജന്‍ നടത്തുന്ന അനുഭവയാത്രയാണിത് . പ്രയാണം , ഇതാ ഇവിടെ വരെ തുടങ്ങി നവംബറിന്റെ നഷ്ടം വരെയുള്ള പത്മരാജന്‍സിനിമകളുടെ പിറവിക്ക് പിന്നിലെ ചില വിസ്മയമുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്. ഒപ്പം ഗൃഹാതുരതയുടെ ഈര്‍പ്പമുള്ള ഓര്‍മകളും.
Write a review on this book!.
Write Your Review about വസന്തത്തിന്റെ അഭ്രജാലകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1600 times

Customers who bought this book also purchased