Book Name in English : Vakkukal
അപ്രതീക്ഷിതമായി സ്വന്തം ശബ്ദം നഷ്ടപ്പെട്ട് പോകുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ ജീവിതാവസ്ഥകളിലൂടെ വര്‍ത്തമാനകാലസ്ത്രീപുരുഷബന്ധങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന മാരകമായ നിശബ്ദതയും ശൂന്യതയും വരച്ചുകാണിക്കുന്ന നോവല്‍ .Write a review on this book!. Write Your Review about വാക്കുകള്‍ Other InformationThis book has been viewed by users 2947 times