Book Name in English : Warning
കനത്ത ഇരുട്ടാണ് എങ്കിലും ഗോപാലന് വഴി നിശ്ചയമുണ്ട്. ഇന്നോ ഇന്നലെയോ ഇതു വഴി നടക്കാന്‍ തുടങ്ങിയതെല്ലല്ലോ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് നടന്നിരുന്നതിനാല്‍ പരിസരത്തെപ്പറ്റി ബോധവാനായിരുന്നില്ല അയാള്‍.പൊടുന്നനെ ഒരു ടോര്‍ച്ചില്‍ നിന്നും തിര്‍ന്ന പ്രകാശം മുഖത്തു പതിച്ചു. കണ്ണ് മഞ്ഞളിച്ചു പോയി നീ മുതലാളിയെ ഒറ്റികൊടുക്കും അല്ലേടാ ഒരു ശബ്ദം. മറുപടി എന്തെങ്കിലും പറയുന്നതിന് മുമ്പ് പുറത്തോരു കുത്തേറ്റു. ഉച്ചത്തില്‍ അലറാനായി വാ തുറന്നപ്പോള്‍ ബലിഷ്ടമായൊരു കൈപ്പടം മുഖത്ത് അമര്‍ന്നു.Write a review on this book!. Write Your Review about വാണിങ് Other InformationThis book has been viewed by users 653 times